ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 151 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 11 പേരും ഉള്‍പ്പെടുന്നു.
വിവരങ്ങള്‍ താഴെ :
രോഗി 145: 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തിയ 68 കാരന്‍ ,ആകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗി 146: രോഗി 145 ന്റെ ഭാര്യ,62 വയസ്സ്, 22.03 ന് ദുബൈയില്‍ നിന്ന് നഗരത്തില്‍ എത്തി.
രോഗി 147: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 36 കാരി ,ബെളഗാവിയില്‍ ചികിത്സയിലാണ്.
രോഗി 148: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 40 കാരന്‍ ,ബെളഗാവിയില്‍ ചികിത്സയിലാണ്.
രോഗി 149: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 67 കാരി ,ബെളഗാവിയില്‍ ചികിത്സയിലാണ്.
രോഗി 150: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 41 കാരി ,ബെളഗാവിയില്‍ ചികിത്സയിലാണ്.
രോഗി 151: നിസമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 41 കാരന്‍ ,ബെല്ലാരിയില്‍ ചികിത്സയില്‍ ആണ്.
അതേ സമയം മംഗലൂരുവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ ആദ്യ വ്യക്തി രോഗം ഭേദമായി നാളെ പുറത്തിറങ്ങും.
Mangaluru’s first #COVID19 positive patient cured. He will be discharged tomorrow: Dakshina Kannada Deputy Commissioner Sindhu B Rupesh #Karnataka
— ANI (@ANI) April 5, 2020
http://bangalorevartha.in/covid-19
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.