മെട്രോ നിർമ്മാണത്തിനിടെ അപകടം;40 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം.

ബെംഗളൂരു: നാഷണൽ കോളേജ് മെട്രോ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനത്തിനിടെ വെൽഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം.

കുമാരസ്വാമിലേ ഔട്ട് സ്വദേശി അലിഖാൻ (28) ആണ് മരിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം വെൽഡിങ് ജോലിക്കിടെ പിടിവിട്ട് 40 അടി താഴ്ചയിലേക്ക് വീണ അലി ഖാൻ തൽസമയം മരിച്ചു.

  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്

സംഭവത്തിൽ കരാറുകാരൻ സുഹൈലിന് എതിരെ വി.വി.പുരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ടാമത്തെ തൊഴിലാളിയാണ് മെട്രോ നിർമാണത്തിനിടെ അപകടത്തിൽ പെട്ട് മരിക്കുന്നത്.

http://bangalorevartha.in/archives/45174

മെട്രോ നിർമാണത്തിന് നിയോഗിക്കപ്പെട്ട സബ് കോൺട്രാക്ടർമാർ പലരും തൊഴിലാളികളുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ അല്ല എന്നാണ് തുടർ അപകടങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts