പച്ചക്കറി കർഷകർക്ക് ആശ്വാസമായി സർക്കാർ;പഴങ്ങളും പച്ചക്കറികളും അപ്പാർട്ട്മെൻറുകളിൽ നേരിട്ടെത്തിക്കാൻ പദ്ധതി.

ബെംഗളൂരു: കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും വന്നതോടെ സംസ്ഥാനത്തെ കർഷകർ പ്രശ്നത്തിലാണ്.

കാർഷികോത്‌പന്നങ്ങൾ വിളവെടുത്ത് വിൽപ്പനയ്ക്കെത്തിക്കാൻ കഴിയാത്ത പഴം, പച്ചക്കറി കർഷകരെ സഹായിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

പാർപ്പിടസമുച്ചയങ്ങളിൽ ഇവ നേരിട്ടെത്തിക്കാനാണ് തീരുമാനം. ബെംഗളൂരു കോർപ്പറേഷന്റെ സഹായത്തോയൊണ് പദ്ധതി നടപ്പാക്കുന്നത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഹോപ്കോംസ്, നന്ദിനി ബൂത്തുകൾ എന്നിവയ്ക്കായിരിക്കും ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts