മയക്കുമരുന്നുമായി 3 മലയാളി യുവ എഞ്ചിനീയർമാർ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് പിടിയിൽ!

ബെംഗളൂരു: കഞ്ചാവുമായി 3 മലയാളികൾ പിടിയിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, വീണ്ടും ലഹരി വേട്ടയിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ കൂടി പിടിയിലായി.

കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

200 ഗ്രാമം എം.ഡി.എം.എ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.

പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ് എന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts