ഡെക്കാൾ കൾചറൽ സൊസൈറ്റി പൂക്കള മൽസരം നടത്തി.

ബെംഗളൂരു :ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കളമത്സരത്തിൽ ആയുഷ്  ബി നായർ ഒന്നാം സ്ഥാനവും റീജ പ്രേമരാജൻ രണ്ടാം സ്ഥാനവും
ആഷാ രാജൻ മൂന്നാം സ്ഥാനവും
നേടി.

ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി സെക്രട്ടറി ജി. ജോയ് അറിയിച്ചു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

+91 9845185326

www.deccanculturalsociety.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts