യാത്രാ പ്രശ്നം നേരിടുന്ന ബെംഗളൂരു മലയാളികള്‍ക്ക് അടുത്ത പണി കേരള എസ്.ആര്‍.ടി.സി വക;48 മണിക്കൂര്‍ മുന്‍പ് ബുക്ക്‌ ചെയ്യാമായിരുന്ന തത്കാല്‍ സംവിധാനം നിര്‍ത്തലാക്കി.

ബെംഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ 100-300 രൂപ വരെ കൊടുത്തിട്ടാണെങ്കിലും കെ എസ് ആര്‍ ടി സിയില്‍ നാട്ടിലെത്താന്‍ സൌകര്യം നല്‍കിയിരുന്ന തത്കാല്‍ സംവിധാനം കേരള ആര്‍ ടി സി എടുത്തുകളഞ്ഞു.

റിസര്‍വേഷന്‍ നല്‍കാതെ എടുത്തുവച്ച 10 സീറ്റുകള്‍ 48മണിക്കൂര്‍ മുന്‍പേ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുന്ന രീതിയാണ്‌ നിലവില്‍ ഉണ്ടായിരുന്നത്.സാധാരണ നിരക്കില്‍

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

നിന്നും 25% അധിക വിലയാണ് ഇതിനു ഈടാക്കിയിരുന്നത്.സീറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കുമായിരുന്നില്ല.അത്യാവശ്യക്കര്‍ക്ക് ടികെറ്റ് ലഭിക്കുന്ന സംവിധാനത്തിലൂടെ ആര്‍ ടി സിക്ക് അധിക വരുമാനവും ലഭിച്ചിരുന്നു.

ഈ സംവിധാനം ആണി കെ എസ് ആര്‍ ടി സി ഇപ്പോള്‍ പിന്‍വലിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts