വീണ്ടും കല്ലട വിവാദം;ഇത്തവണ യാത്രക്കാർക്ക് പണി കൊടുത്തത് “കല്ലടജി4”.

ബെംഗളൂരു : സുരേഷ് കല്ലട വിവാദം കത്തിനിക്കുന്ന ഈ സമയത്ത് ഇന്നലെ കല്ലട ജി 4 ൽ യാത്ര ചെയ്ത ദുരനുഭവം പങ്കുവക്കുകയാണ് ബെംഗളൂരു മലയാളികളായ ചില യാത്രക്കാർ. ഇന്നലെ വൈകുന്നേരം 7:45 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കല്ലട ജി 4 മൾട്ടി ആക്സിൽ ബസ് രാത്രി 2 മണിയോടെ കോയമ്പത്തൂരിന് സമീപത്ത് ദേശീയ പാതയുടെ ഓരത്ത് നിർത്തുകയായിരുന്നു. ഏകദേശം 2 മണിക്കൂറോളം ബസ് ശരിയാക്കാനുള്ള പ്രവൃത്തികൾ തുടർന്നു, ഏകദേശം 5:00 മണിയോടെ വളരെ കുറഞ്ഞ വേഗതയിൽ വണ്ടി യാത്ര തുടങ്ങി. പിന്നീട്…

Read More

ഇത് സഞ്ജു സ്റ്റൈല്‍; ഒരു ബോളില്‍ രണ്ടു തവണ പാണ്ഡെ പുറത്ത്!!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിന് പുറമേ ഫീല്‍ഡിംഗിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മനീഷ് പാണ്ഡെയെ പുറത്താക്കാന്‍ സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ക്യാച്ചാണോ സ്റ്റമ്പി൦ഗാണോ പാണ്ഡെ പുറത്താകാന്‍ കാരണമെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ഒരു നിമിഷം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ശ്രേയസ് ഗോപാലിന്‍റെ പന്തില്‍ വിരിഞ്ഞ ആ വിക്കറ്റ്. ബാറ്റില്‍ തട്ടി തെറിച്ച ബോള്‍ സഞ്ജു ക്യാച്ച് ചെയ്യുകയും ക്രീസില്‍ നിന്ന് ഹൈദരാബാദ് താര൦ കയറിയെന്ന് തോന്നിയപ്പോള്‍ സ്റ്റമ്പും ചെയ്തു. മനീഷ് എങ്ങനെയാണ് പുറത്തായതെന്ന് ആശയക്കുഴപ്പം നികത്താന്‍…

Read More

ലൂസിഫര്‍ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഇറങ്ങിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫറിന്‍റെ തമിഴ് പതിപ്പ് മെയ് 3ന് തീയറ്ററുകളില്‍ എത്തും. ഈ വിവരം പൃഥിരാജ് തന്നെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ലൂസിഫറിന്‍റെ തമിഴ് ഡബ് വേര്‍ഷന്‍ റിലീസ് ചെയ്യുന്ന വിവരം പുറത്തുവിട്ടത്. മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ചിത്രം എല്ലാ കളക്ഷന്‍ റെക്കോഡുകളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നുമാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു. മുരളി…

Read More

കോൺഗ്രസ് വിമതരെ ജനതാദൾ എസിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി!!

ബെംഗളൂരു: വിമത ശല്യം ഒഴിയാതെ കോൺഗ്രസ് വലയുന്നു. അതിനിടെ കോൺഗ്രസ് വിമതരെ ജനതാദൾ എസിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോൺഗ്രസിൽ വിമതനീക്കം നടത്തുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയെയാണ് കുമാരസ്വാമി പാർട്ടിയിലേക്ക് ക്ഷണിച്ചത്. വിഭാഗീയത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിമതനേതാക്കളുമായി സംസാരിച്ചത്. കോൺഗ്രസിൽനിന്ന് രാജിവെക്കണമെന്നത് ഉറച്ച തീരുമാനമാണെങ്കിൽ ജനതാദളിൽ ചേരാമെന്നും മന്ത്രിസ്ഥാനം നൽകാമെന്നും കുമാരസ്വാമി വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം ഇരു നേതാക്കളും ചർച്ച നടത്തിയിരുന്നു. ബെലഗാവിയിൽനിന്ന് അഞ്ചുതവണ എം.എൽ.എ.യും മുൻമന്ത്രിയുമായ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ നടക്കുന്ന വിമതനീക്കം സഖ്യസർക്കാരിനെ…

Read More

സ്ഥിരമായി തൊഴിലുടമയുടെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട കുട്ടികളടങ്ങുന്ന ഏഴംഗകുടുംബത്തിന് അവസാനം മോചനം!

ബെംഗളൂരു: സ്ഥിരമായി തൊഴിലുടമയുടെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട കുട്ടികളടങ്ങുന്ന ഏഴംഗകുടുംബത്തിന് അവസാനം മോചനം. സ്വകാര്യ കെട്ടിട ഉടമ അടിമപ്പണി ചെയ്യിച്ച തമിഴ്‌നാട് വില്ലുപുരം സ്വദേശികളായ കുടുംബത്തെയാണ് സാമൂഹികപ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചത്. ഏഴംഗകുടുംബം ഇവരുടെ ഒരു ബന്ധുവിന്റെ സംരക്ഷണയിലാണിപ്പോൾ. സംഘത്തിൽ ഏഴുദിവസം പ്രായമുള്ള കുഞ്ഞും രണ്ടു കുട്ടികളുമുണ്ട്. തൊഴിലുടമയുടെ ഗുണ്ടകൾ സ്ഥിരമായി ഇവരെ ഉപദ്രവിച്ചിരുന്നതായി തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയായ ആൾട്ടർനേറ്റീവ് ലോ ഫോറം ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഫോറം ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതിനൽകി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ ബെംഗളൂരു ഷാംപുര…

Read More

സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം!

ജയ്പൂര്‍: സഞ്ജുവിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്‍ റോയല്‍സിനു റോയൽ ജയം! ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിന് 160 റണ്‍സാണ് നേടിയത്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ രാജസ്ഥാന്‍ കെട്ടുകെട്ടിച്ചത്. റോയൽസിന്റെ താരങ്ങളിൽ ബാറ്റിങിനിറങ്ങിയവരെല്ലാം തങ്ങളുടെ റോളുകളില്‍ കസറിയപ്പോള്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 48 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ലിയാം ലിവിങ്സ്റ്റണും രാജസ്ഥാന്‍ നിരയില്‍…

Read More

അവസാനം ബെംഗളൂരു മലയാളികളുടെ രക്ഷക്കെത്തി കെ.എസ്.ആർ.ടി.സികൾ;100 ബസുകൾ ഓടിക്കും;സെക്രട്ടറിതല ധാരണയായി;താൽക്കാലിക പെർമിറ്റ് അനുവദിക്കും.

ബെംഗളൂരു :സ്വകാര്യ ബസുകളുടെ കൊള്ളയിൽ നിന്ന് ബെംഗളൂരു മലയാളികളെ രക്ഷിക്കാൻ അവസാനം അവർ തന്നെ അവതരിച്ചു കർണാടക- കേരള ആർ ടി സി കൾ. രണ്ട് കോർപ്പറേഷനും ചേർന്ന് 100 പുതിയ ബസ് സർവീസ് ബെംഗളൂരു റൂട്ടിൽ നടത്തുമെന്നുള്ളതാണ് പുതിയ വാർത്ത.അതിനായി രണ്ട് സംസ്ഥാനത്തെയും ഗതാഗത സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തി തുടർ നടപടി സ്വീകരിക്കാൻ കെ എസ് ആർ ടി സി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളവും കർണാടകവും 50 വീതം സർവീസുകൾ നടത്തും അതിനാവശ്യമായ താൽക്കാലിക പെർമിറ്റുകൾ…

Read More

യാത്രാ പ്രശ്നം നേരിടുന്ന ബെംഗളൂരു മലയാളികള്‍ക്ക് അടുത്ത പണി കേരള എസ്.ആര്‍.ടി.സി വക;48 മണിക്കൂര്‍ മുന്‍പ് ബുക്ക്‌ ചെയ്യാമായിരുന്ന തത്കാല്‍ സംവിധാനം നിര്‍ത്തലാക്കി.

ബെംഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ 100-300 രൂപ വരെ കൊടുത്തിട്ടാണെങ്കിലും കെ എസ് ആര്‍ ടി സിയില്‍ നാട്ടിലെത്താന്‍ സൌകര്യം നല്‍കിയിരുന്ന തത്കാല്‍ സംവിധാനം കേരള ആര്‍ ടി സി എടുത്തുകളഞ്ഞു. റിസര്‍വേഷന്‍ നല്‍കാതെ എടുത്തുവച്ച 10 സീറ്റുകള്‍ 48മണിക്കൂര്‍ മുന്‍പേ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുന്ന രീതിയാണ്‌ നിലവില്‍ ഉണ്ടായിരുന്നത്.സാധാരണ നിരക്കില്‍ നിന്നും 25% അധിക വിലയാണ് ഇതിനു ഈടാക്കിയിരുന്നത്.സീറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കുമായിരുന്നില്ല.അത്യാവശ്യക്കര്‍ക്ക് ടികെറ്റ് ലഭിക്കുന്ന സംവിധാനത്തിലൂടെ ആര്‍ ടി സിക്ക് അധിക വരുമാനവും ലഭിച്ചിരുന്നു. ഈ സംവിധാനം ആണി കെ എസ്…

Read More

“പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടി”റെയില്‍വേയും;പുതിയതായി പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനിന്റെ നിരക്ക് ഉയര്‍ന്നത് റോക്കെറ്റ്‌ വേഗത്തില്‍;3 ടയര്‍ എ.സി ടിക്കെറ്റിന് ഇപ്പോള്‍ വിമാനടിക്കെറ്റിന്റെ വില!

ബെംഗളൂരു : കല്ലട ട്രാവെല്‍സും മറ്റ് സ്വകാര്യ ബസ് കമ്പനികളും ചേര്‍ന്ന് നടത്തുന്ന ചൂഷണം തുടര്‍ന്നപ്പോള്‍ ആണ് ദക്ഷിണ പശ്ചിമ റെയില്‍വേ ഞായറാഴ്ചകളില്‍ നഗരത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേ ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ അറിയുന്ന നഗരവാസികള്‍ ആയ മലയാളികള്‍ എല്ലാം ഒന്ന് അത്ഭുതപ്പെട്ടു ,തിരക്ക് കൂടുന്നതിന് അനുസരിച്ച് നിരക്ക് കൂടുന്ന സുവിധ ട്രെയിന്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും നിരക്കുകള്‍ ഈ രൂപത്തില്‍ ആകും എന്ന് പ്രതീക്ഷിച്ചില്ല. ഇന്നലെ രാവിലെ തുടങ്ങിയ ടിക്കറ്റ്‌ വില്പന വൈകുന്നേരം ആയപ്പോഴേക്കും ആര്‍ എ സി ആയി,മറ്റു…

Read More
Click Here to Follow Us