കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ഐസിയുവിൽ

sm krishna

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്.എം. കൃഷ്ണയെ (92) ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശനിയാഴ്ചയാണ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്.

ഡോ. സത്യനാരായണ മൈസൂർ, ഡോ. സുനിൽ കാരന്തിന്റെ നേതൃത്വത്തിലുള്ള ക്രിട്ടിക്കൽ കെയർ സംഘം എന്നിവരാണ് എസ്.എം. കൃഷ്ണയെ ചികിത്സിക്കുന്നത്.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

ഏപ്രിൽ 29-നാണ് അദ്ദേഹത്തെ ശ്വാസകോശ അണുബാധയെത്തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts