തൊഴിൽ രഹിതർ ഏറ്റവും കുറവ് “നമ്മ കർണാടകയിൽ” ഏറ്റവും കൂടുതൽ ത്രിപുരയിൽ!

ബെംഗളൂരു : കേന്ദ്ര നൈപുണ്യശേഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് തൊഴിൽ രഹിതരുള്ളത് കർണാടകയിൽ.

2019 ജനുവരിയിൽ ഉള്ള കണക്ക് പ്രകാരം 344292 പേരാണ് കർണാടയിൽ തൊഴിൽ രഹിതരായിട്ടുള്ളത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

ത്രിപുരയിലാണ് ഏറ്റവും കൂടിയ ശതമാനം തൊഴിൽ രഹിതർ ഉള്ളത് 22.9%.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts