വാഹനവായ്പ തിരിച്ചടച്ചില്ല;വണ്ടി പിടിച്ചെടുക്കാൻ വരുന്നവരിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടറിന്റെയും കാറിന്റെയും നമ്പർ പ്ലേറ്റ് പരസ്പരം മാറ്റി യുവാവ് ;പിന്നീട് സംഭവിച്ചതോ?

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാൽ കാറ് പിടിച്ച് കൊണ്ടു പോകുന്നത് ഒഴിവാക്കാൻ വേണ്ടി യുവാവ് ചെയ്ത് അതിബുദ്ധി അയാൾക്ക് തന്നെ പ്രശ്നമായി.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു എന്ന കേസിൽ മാറത്തഹള്ളി സ്വദേശി എസ് ജി പുനീത് (30) ആണ് മാറത്തഹള്ളി പോലീസിന്റെ പിടിയിലായത്.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

കാറിന്റെ നമ്പർ അമ്മയുടെ സ്കൂട്ടറിൽ ഘടിപ്പിക്കുകയും കാറിൽ വേറെ വ്യജ നമ്പർ ഘടിപ്പിക്കുകയുമായിരുന്നു. പോലീസ് പരിശോധനക്കിടയിൽ വ്യാജ നമ്പർ തിരിച്ചറിയുകയും പുനീത് പിടിയിലാവുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts