ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കേരള ആർടിസി ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച കേരള ആർടിസിയുടെ സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽ പെട്ടു.

സ്വകാര്യ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബത്തേരി ചുങ്കത്ത്  ഉള്ള മത്തായീസ് ബേക്കറിക്ക് സമീപമാണ് അപകടം നടന്നത്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts