പുതുവർഷത്തിൽ ആദ്യം ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് 5 ലക്ഷം രൂപ.

ബെംഗളൂരു : നഗരസഭയുടെ 24 ആശുപത്രികളിൽ പുതുവർഷത്തിൽ ആദ്യം ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് 5 ലക്ഷം രൂപ വീതം പഠനസഹായം.

” പിങ്ക്ബേബി “പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായമെന്ന് മേയർ ഗംഗാബികെ മല്ലികാർജ്ജുൻ അറിയിച്ചു.ബി ബി എം പി ജോയിൻറ് കമ്മീഷണറുടേയും പെൺകുഞ്ഞിന്റേയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടിൽ ആയിരിക്കും സഹായധനം നിക്ഷേപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts