18 വർഷമായി അലക്കാത്ത ജീൻസുമായി യുവതി, വൈറൽ കുറിപ്പ്

ചില ദിവസങ്ങൾ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്നത് സാധാരണമായ കാര്യം ആണ് എന്നാൽ വർഷങ്ങളോളം കഴുകാതെ ഒരേ വസ്ത്രം ഉപയോഗിക്കുന്നത് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? വിശ്വസിക്കാൻ അൽപ്പം പ്രയാസമാണങ്കിലും സംഗതി ഉള്ളതാണ്. ഹാളിൽ നിന്നുള്ള സാന്ദ്ര വില്ലിസ് എന്ന സ്ത്രീയാണ് പുതിയ സാമൂഹിക ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുന്നത്. തന്റെ ജീൻസ് വാങ്ങിയ ശേഷം താൻ അലക്കിയിട്ടില്ലെന്നും ഇപ്പോൾ 18 വർഷം ആയെന്നും ഈ സ്ത്രീ വെളിപ്പെടുത്തിയത്.  സാന്ദ്രയുടെ സ്വകാര്യ യുട്യൂബ് ചാനലായ ‘സ്‌റ്റെഫിന്റെ പാക്ക്ഡ് ലഞ്ച്’ ലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഒരു എപ്പിസോഡിൽ , . തനിക്ക്…

Read More

8 വർഷമായി ബെംഗളൂരുവിൽ നിന്നും കേൾക്കാത്ത ചോദ്യം കേരളത്തിൽ നിന്നും കേൾക്കേണ്ടി വന്നു, വൈറലായി യുവതിയുടെ കുറിപ്പ് 

ബെംഗളൂരു: കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ നിന്നും കേൾക്കാത്ത ചോദ്യം 2 ദിവസത്തെ സന്ദർശനത്തിനിടെ കേരളത്തിൽ നിന്നും കേൾക്കേണ്ടി വന്നു, വൈറൽ ആയി യുവതിയുടെ കുറിപ്പ്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും എത്തി നോക്കുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചായിരുന്നു ആ കുറിപ്പ്. യുവതിയുടെ കുറിപ്പിലേക്ക്… ‘എട്ട് വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചിട്ട് നേരിടാത്ത ചോദ്യങ്ങള്‍ വെറും രണ്ട് ദിവസം കൊണ്ട് ഇങ്ങ് കേരളത്തില്‍ എന്റെ മാതാപിതാക്കളുടെ കൂടെ താമസിച്ചപ്പോള്‍ ഞാന്‍ നേരിട്ടു. ‘നിന്റെ ഭര്‍ത്താവ് എവിടെ?, അദ്ദേഹം എപ്പോഴാണ് വരുന്നത്? നിങ്ങളുടെ ഭര്‍ത്താവ് എന്ത്…

Read More

10 രൂപ നോട്ടിലെ കാമുകിയുടെ കുറിപ്പ് വൈറൽ, ഒടുവിൽ വിശാലിന്റെ മറുപടിയും എത്തി 

ഒരു പത്ത് രൂപാ നോട്ടിൽ എഴുതിയ കുറിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ നോട്ടിൽ ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരുന്നത്. കാമുകി വിവാഹത്തിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനെഴുതിയ അപേക്ഷയാണ് ഇതിലുളളത്. വൈറലായ 10 രൂപ നോട്ടിൽ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം ഇങ്ങനെ, ‘വിശാലേ, എന്റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,” വിപുൽ277 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ നോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ……

Read More

വോട്ടെണ്ണലിന് 2 ദിവസത്തെ ഇടവേള വേണോയെന്ന് നടൻ ഉപേന്ദ്ര, നടനെ ട്രോളി സോഷ്യൽ മീഡിയ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെണ്ണലിന് രണ്ട് ദിവസം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി നടനും പ്രജാകീയ നേതാവുമായ ഉപേന്ദ്ര. ഫേസ്‌ബുക്കില്‍ ഉപേന്ദ്രയുടെ ചോദ്യത്തിന് പലരും രസകരമായി മറുപടി നല്‍കിയതോടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് 224 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പും ഫലവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ട്. ഉപേന്ദ്രയുടെ ചോദ്യത്തിന് നെറ്റിസണ്‍സ് വ്യത്യസ്തമായ മറുപടികള്‍ നല്‍കി. ഇത് പുതിയ കാര്യമല്ല, പോളിംഗ് ബൂത്തില്‍ തന്നെ വോട്ടെണ്ണല്‍…

Read More

ഗൂഗിളിലെ ഇന്റർവ്യൂ വിജയിച്ചു,ബെംഗളൂരുവിൽ താമസ സൗകര്യത്തിനായുള്ള ഇന്റർവ്യൂ പരാജയപ്പെട്ടു, യുവാവിന്റെ വൈറൽ പോസ്റ്റ്‌ 

ബെംഗളൂരു: ജോലിയ്ക്കായും പഠിക്കാനായും ബെംഗളൂരുവിൽ എത്തുന്നവരില്‍ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. താമസ സൗകര്യം അന്വേഷിച്ച് എത്തുന്നവരുടെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍, പേ സ്ലിപ്പുകള്‍, തുടങ്ങി വ്യക്തിപരവും തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ചോദിച്ച്‌ നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകള്‍ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമന്‍ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനില്‍ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റില്‍ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാന്‍ഡ്…

Read More

ഐസിയുവിൽ നിന്നും അപ്പ അന്വേഷിച്ചത് നിമിഷ പ്രിയയുടെ കാര്യം : മരിയ ഉമ്മൻ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച്‌ മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കാണാന്‍ എത്തിയപ്പോള്‍…

Read More

മറന്നു വച്ച എയർപോഡ് തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: സാങ്കേതിക വിദ്യയുടെ വളർച്ച പലതരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. ഒരു യുവതി ട്വിറ്ററിൽ പങ്കുവച്ച അനുഭവം കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ…

Read More

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചു; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി പുനർനിർമാണം ചെയ്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. പക്ഷെ നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത് ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ഇതിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇ പോസ്റ്റ് നിലവിൽ വൈറൽ ആയിരിക്കുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍…

Read More
Click Here to Follow Us