ബെംഗളൂരു: പൊതു സ്ഥലത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മണ്ഡ്യയിലാണ് സംഭവം. എഡിജിപി അലോക് കുമാർ കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. മണ്ഡ്യ ട്രാഫിക് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പലതവണ ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റോഡിനു സമീപം പാർക്ക് ചെയ്ത തന്റെ ബൈക്കിൽ ഓട്ടോ തട്ടിയതാണ് ഇയാളെ പ്രകോപ്പിച്ചത്.
Read MoreTag: auto driver
പുതിയ നിരക്കിൽ ആപ്പ് അധിഷ്ഠിത ഓട്ടോ ഡ്രൈവർമാർ സന്തുഷ്ടരല്ല
ബെംഗളൂരു: ആപ്പ് അധിഷ്ഠിത ഓട്ടോറിക്ഷകൾക്ക് ഈടാക്കാവുന്ന ജിഎസ്ടിയ്ക്കൊപ്പം കൺവീനിയൻസ് ഫീയും 5 ശതമാനമായി ഗതാഗത വകുപ്പ് നിശ്ചയിച്ച് ഒരു ദിവസം പിന്നിട്ടതോടെ ശനിയാഴ്ച യാത്രക്കാർ വലഞ്ഞു. തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് പറഞ്ഞ് പലയിടത്തും ഓട്ടോകൾ യാത്രക്കാരെ കയറ്റാൻ വിസമ്മതിച്ചു. സർക്കാർ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ യൂണിയനുകളുമായി കൂടിയാലോചിച്ചില്ലെന്നും ചിലർ പറഞ്ഞു. പുതിയ ഉത്തരവോടെ, സംസ്ഥാന സർക്കാരിന്റെ 30 രൂപ നിരക്കിൽ നിന്ന് 33 രൂപ ഓട്ടോകൾക്ക് മിനിമം നിരക്കായി ഈടാക്കാം. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ആപ്പ് വഴി ഒരു ഓട്ടോ ബുക്ക് ചെയ്യാൻ കഴിഞ്ഞ…
Read Moreമറന്നു വച്ച എയർപോഡ് തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ
ബെംഗളൂരു: സാങ്കേതിക വിദ്യയുടെ വളർച്ച പലതരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. ഒരു യുവതി ട്വിറ്ററിൽ പങ്കുവച്ച അനുഭവം കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ…
Read Moreഓട്ടോ ഡ്രൈവർ കാർ കയറി മരിച്ചു
ബെംഗളൂരു: ബെംഗളൂരു മൈസൂരു റോഡിൽ വണ്ടർല ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ തുടർച്ചയായി അപകടത്തിൽ 43 കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. തെക്കൻ ബെംഗളൂരുവിലെ പുട്ടനഹള്ളി സ്വദേശിയും മണ്ഡ്യ സ്വദേശി രവികുമാറാണ് കൊല്ലപ്പെട്ടത്. കുമാർ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 11.15 ന് വണ്ടർല ഗേറ്റിൽ എത്തിയപ്പോൾ മുന്നിൽ പോയ ഒരു ചരക്ക് വാഹനം പെട്ടെന്ന് ഒരു ഇൻഡിക്കേറ്ററും നൽകാതെ ഇടത്തേക്ക് തിരിഞ്ഞു. കുമാർ സഞ്ചരിച്ചിരുന്ന ഓട്ടോ ചരക്കുലോറിൽ ഇടിച്ച് കുമാർ റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന കാർ ഇടിച്ചുകയറുകയും ചെയ്തതാണ് അപകടം…
Read Moreവാക്കുതർക്കം; ഓട്ടോ ഡ്രൈവറെ കുത്തികൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നോർത്ത് ഡിവിഷൻ പോലീസ് പരിധിയിൽ ഞായറാഴ്ച രാത്രി രണ്ട് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. പീനിയ പരിധിയിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ നിസാര പ്രശ്നത്തിന്റെ പേരിൽ ഏറ്റുമുട്ടി. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ജാലഹള്ളി ക്രോസിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അജയ് സുഹൃത്ത് സിദ്ദിഖിനെ (23) കത്തി ഉപയോഗിച്ച് മൂന്ന് തവണ കുത്തിയത്. സിദ്ദിഖിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ജാലഹള്ളി ക്രോസിന് സമീപം അജയ് ഓട്ടോ പാർക്ക് ചെയ്ത് യാത്രക്കാരെ കാത്തുനിൽക്കുകയായിരുന്നുവെന്നാണ് സൂചന. ആർടി നഗറിൽ താമസിക്കുന്ന സിദ്ദിഖ്…
Read Moreഓട്ടോറിക്ഷയുടെ മുകളിൽ കൃഷി, വ്യത്യസ്ത കഥയുമായി ഓട്ടോറിക്ഷ ഡ്രൈവർ
ന്യൂഡൽഹി : കൊടും വേനലിൽ രാജ്യതലസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ വേറിട്ട വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. 48 കാരനായ മഹേന്ദ്ര കുമാര്‍ ഓട്ടോ റിക്ഷയുടെ മേല്‍ക്കൂരയില്‍ വിവിധയിനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളുമായി വലിയൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്. കുമാറിന്റെ ഓട്ടോറിക്ഷയില്‍ 20 ലധികം ഇനം ചെടികളും പൂക്കളുമുണ്ട്. അതില്‍ ചീര, തക്കാളി, തുടങ്ങിയ വിളകള്‍ പോലും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷനേടുക മാത്രമല്ല ഇതുകൊണ്ട് ഗുണം, സൂര്യാഘാതം കുറക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ്…
Read Moreഇംഗ്ലീഷ് അധ്യാപകനിൽ നിന്നും ഓട്ടോ ഡ്രൈവറിലേക്ക് എത്തിയ 74 കാരൻ
ബെംഗളൂരു: നഗരത്തിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നിഖിതയെന്ന യാത്രക്കാരിയാണ് ഈ കഥ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഓട്ടോ കാത്ത് നിൽക്കുന്ന നിഖിതയ്ക്ക് മുൻപിലേക്ക് എത്തുകയായിരുന്നു പട്ടാഭിരാമൻ. നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിഖിതയോടെ സഹായ വാഗ്ദാനം ചെയ്യുകയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ സംസാരം കേട്ട് നിഖിത ആദ്യമൊന്ന് അമ്പരന്നു. കന്നടയിലോ മറ്റ് പ്രാദേശിക ഭാഷയിലോ ആയിരുന്നില്ല അദ്ദേഹത്തിന്റെ സംസാരം, നല്ല ഒഴിക്കൻ ഇംഗ്ലീഷിൽ. അങ്ങനെ ആ ഓട്ടോയിൽ യാത്ര ചെയ്ത് നിഖിത അദ്ദേഹത്തിന്റെ കഥ ചോദിച്ചറിയുകയായിരുന്നു. എം.എ,…
Read Moreഓട്ടോ ഡ്രൈവറെ യുവാക്കൾ കൊലപ്പെടുത്തി
ബെംഗളൂരു: കോടിഹള്ളി ജംക്ഷനു സമീപം രണ്ട് പേർ ചേർന്ന് മഞ്ജുനാഥ് എന്ന 32 കാരനെ ആക്രമിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്ടിയാൽ അപകടത്തിലാണ് മഞ്ജുനാഥ് മരിച്ചതെന്നാണ് ആദ്യം കരുതിയതെങ്കിലും, ജീവൻ ബീമാ നഗർ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും മുറിവുകൾ കണക്കിലെടുത്തുമാണ് ഇതൊരു കൊലപാതകമാണെന്നും കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഡോംലൂരിലെ ദൂപ്പനഹള്ളി സ്വദേശിയായ മഞ്ജുനാഥ് തിങ്കളാഴ്ച രാത്രി ദൂപ്പനഹള്ളിയിലെ ഒരു ബാറിൽ എത്തുകയും ഇയാൾ അർദ്ധരാത്രി, ബാർ പൂട്ടുന്നത് വരെ അവിടെ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മദ്യലഹരിയിലായിരുന്ന…
Read Moreമോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ…
Read Moreതെറ്റായ യുപിഐ ട്രാൻസ്ഫർ വഴി ലഭിച്ച 10,000 രൂപ തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ
ബെംഗളൂരു: അമിത ചാർജ് ഈടാക്കുന്നതിനും ഓടാൻ വിസമ്മതിച്ചതിനും ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാർക്കെതിരെ പലപ്പോഴും പരാതികൾ ഉയർന്നിട്ടുണ്ട്, എന്നാൽ ചാമരാജ്പേട്ടയിലെ 58 കാരനായ ഓട്ടോ ഡ്രൈവർ ഗോപി ആർ ഏവർക്കും മാതൃകയായിരിക്കുകയാണ്. സവാരിക്ക് ശേഷം തെറ്റായ യുപിഐ ട്രാൻസ്ഫർ വഴി ലഭിച്ച 10,000 രൂപ ഉടൻ തിരികെ നൽകിയാണ് ഗോപി മാതൃകയായത്. തിങ്കളാഴ്ച രാവിലെ 7.30ന് ഐടി കൺസൾട്ടന്റും അഭിഭാഷകനുമായ ശിവകുമാർ ജി ആനന്ദ് റാവു സർക്കിളിൽ നിന്ന് ഗോപിയുടെ ഓട്ടോയിൽ കയറി. രാജാജിനഗറിൽ ഇറങ്ങി. യാത്രയുടെ അവസാനം, യാത്രാക്കൂലി 120 രൂപയായി, കുമാർ തന്റെ…
Read More