റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്‌കേസിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മുംബൈ : റായ്ഗഢ് ജില്ലയിലെ കർജത്തിൽ റെയിൽവേ ട്രാക്കിനുസമീപം യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ കണ്ടെത്തി.

പാളം പരിശോധിക്കുന്നവരാണ് താക്കുർവാഡി ഗ്രാമത്തിനുസമീപം പാളത്തിനടുത്തായി സ്യൂട്ട്‌കേസ് കണ്ടെത്തിയത്.

പോലീസ് പരിശോധിച്ചപ്പോഴാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts