കെ.ആർ.പുരയിൽ വാഹനങ്ങളുടെ ചില്ലുകൾ വാളുകൊണ്ട് അടിച്ചു തകർത്ത അക്രമി പിടിയിൽ

ബെംഗളൂരു: കെ.ആർ. പുര മാർക്കറ്റിൽ കഞ്ചാവ് ലഹരിയിൽ ആക്രമം നടത്തിയ അജ്ഞാത ഗുണ്ടാസംഘത്തിലെ അക്രമി വടിവാൾ ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു.

കെ.ആർ. പുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നിലധികം വാഹനങ്ങളുടെ മുൻചില്ലുകൾ തകർത്ത യുവാക്കൾ മാർക്കറ്റിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും കച്ചവടക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

  അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കെആർ പുര പോലീസ് റൗഡിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഗതാഗത നിയമലംഘനം: 10 മാസത്തിൽ പിഴ ഈടാക്കിയത് 207 കോടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us