വിധാൻ സൗധയിൽ ജോലിക്ക് വൈകിയെത്തിയ ജീവനക്കാർക്ക് താക്കീതുമായി മുഖ്യമന്ത്രി.

ബെംഗളൂരു : ജോലിക്ക് വൈകിയെത്തിയ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി യെദിയൂരപ്പ.

വ്യാഴാഴ്ച രാവിലെ 10ന് വിധം സൗദിയിൽ മുഖ്യമന്ത്രി നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ഉദ്യോഗസ്ഥർ സമയത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ഇനിമുതൽ വൈകിയെത്തുന്ന അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts