തീവണ്ടിക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു :രാവിലെ 09:10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വൈകീട്ട് 7.50 ന് കെ.എസ്.ആർ സിറ്റി സ്റ്റേഷനിലെത്തുന്ന 12678 എറണാകുളം- ബെംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസിന് വേഗനിയന്ത്രണം ഏർപ്പെടുത്തി.

സേലം സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഈ മാസം ഏഴുവരെയാണ് വേഗ നിയന്ത്രണം.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

തോപ്പൂർ സ്‌റ്റേഷന് സമീപം 30 മിനിറ്റോളം വൈകിയാണ് ട്രെയിൻ സർവീസ് നടത്തുക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts