ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര് വിനയ് കുമാര്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
ബെംഗളൂരു: സർക്കാർ നിശ്ചയിച്ച നിരക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരിൽ നിന്ന് അമിത... -
പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി... -
കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
ബെംഗളൂരു: കാവേരി നദി ജലതർക്കത്തെ തുടർന്ന് ഇന്ന് കർണാടകയിൽ ബന്ദ് ആഹ്വാനം...
