രണ്ട് വിദ്യാർത്ഥികൾ അഗർ തടാകത്തിൽ മുങ്ങി മരിച്ചു

ബംഗളൂരു: നഗരപ്രാന്തത്തിലെ തതാഗുനിക്കടുത്തുള്ള അഗർ തടാകത്തിൽ നീന്താൻ പോയ രണ്ട് വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം നീന്താൻ പോയപ്പോഴായിരുന്നു അപകടം.

കെങ്കേരി സബർബൻ സർക്കാർ ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികളായ പൃഥ്വിരാജ്, നവീൻ എന്നിവരാണ് മരിച്ചത്.

ഇവർ ദൊഡ്ഡബെലെയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ, മൊത്തം 11 വിദ്യാർത്ഥികളാണ് അഗർ തടാകത്തിൽ നീന്താൻ പോയ സംഘത്തിൽ ഉണ്ടായിരുന്നത് അതിൽ പെട്ട രണ്ട് പേരാണ് മുങ്ങിമരിച്ചത്.

  "വിടാതെ പിന്തുടർന്ന് വധിക്കും" നെതന്യാഹുവിനെ എവിടെ വെച്ചും വധിക്കും: പരസ്യ പ്രഖ്യാപനവുമായി ഇറാൻ

കഗ്ഗലിപൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us