സൗത്ത് വെസ്റ്റ് കേരള സമാജം സ്കൂൾ-കോളേജ് വിദ്യർത്ഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു:  കേരള സമാജം സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യർത്ഥികൾക്കായി ശിൽപശാലയും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നു.

ട്രെയിനർ : ജയരാജ് മേനോൻ.
ശിൽപശാല 25.03.2018 ന് രാവിലെ 10 മണിക്ക് സമാജം ഓഫീസിൽ വച്ച്നടക്കും

വിഷയം: ” Neurological Basis of Infinite Growth in all Directions ”

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

Topics covered :

Reality : a misnomer.
Intelligence: a product of the brain or a field?
Brain plasticity: How the structure of the brain changes with increased awareness.
Ego: a roadblock to the realization of the full potential of the brain.

താൽപര്യമുള്ളവർ 23.03 ന് ആറുമണിക്ക് മുൻപ് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ശിവദാസ്: 9845657474 ,ജഗത്: 9747064444.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts