നഗരത്തിൽ 18 സ്വകാര്യ ആശുപത്രികൾ വഴിയും കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കും.

ബെംഗളൂരു: രാജ്യവ്യാപകമായി തുടങ്ങുന്ന രണ്ടാംഘട്ട പ്രതിരോധമരുന്ന് വിതരണത്തിന് സ്വകാര്യ ആശുപത്രികൾ കൂടി പങ്കാളികളാകാൻ ഒരുങ്ങുന്നു.

60 വയസ്സിന് മുകളിലുള്ള വർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.

ഇന്നുമുതൽ സ്വീകർത്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 45 വയസ്സിന് മുകളിലുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും ഒപ്പം നൽകണം.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

സംസ്ഥാനത്താകെ ജില്ലാ അടിസ്ഥാനത്തിൽ രണ്ട് സ്വകാര്യ ആശുപത്രികൾ വീതം മരുന്ന് വിതരണത്തിൽ പങ്കാളികളാകും.

ബെംഗളൂരു നഗരത്തിൽ 18 സ്വകാര്യ ആശുപത്രികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

പ്രതിരോധമരുന്നുകൾ ഈ എന്നു മുതൽ നൽകി തുടങ്ങാൻ ആകുമെന്ന് ഇനിയും വ്യക്തത വരാനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us