വിജയപുര-സോലാപൂർ പാതയുടെ നവീകരണം ലിംക വേൾഡ് ഓഫ് റിക്കാർഡിലേക്ക്..

ബെംഗളൂരു : ഇഴഞ്ഞു നീങ്ങുന്ന റോഡുപണികളും പാലം പണികളും നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് നടന്ന ഒരു റോഡ് നവീകരണ പ്രവർത്തനം ലിംക വേൾഡ് റെക്കാർഡിലേക്ക് അടുക്കുകയാണ്.

വിജയപുര ജില്ലയിൽ 25.54 കിലോമീറ്റർ റോഡ് 18 മണിക്കൂറിൽ നവീകരിച്ച് ദേശീയപാതാ അതോറിറ്റി റോഡ് നിർമാണത്തിൽ പുതു വേഗം കണ്ടെത്തിയത്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

നാലുവരിയായ ദേശീയ പാത 52 ൻ്റെ ഒരു വരിയാണ് ഹൈദരാബാാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ജെ.എം നിർമ്മാണ കമ്പനിയുടെ നേതൃത്വത്തിൽ 500 ൽ അധികം പണിക്കാർ ചേർന്ന് പൂർത്തിിയാക്കിയത്.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി തൊഴിലാളികളേയും കരാർ കമ്പനിയേയും ഉദ്യേഗസ്ഥരേയും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts