മലയാളം മിഷൻ കർണാടക ചാപ്റ്റർ  “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികൾ.

സുഗത കുമാരി ടീച്ചർക്ക്  ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ നടത്തിയ “സുഗതാഞ്ജലി” കാവ്യാലാപന മത്സരം ഓൺലൈനിൽ നടന്നു. കർണാടകയിലെ  ആറു മേഖലയിൽ നിന്നും വിജയിച്ചുവന്ന  24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ  മത്സര പരിപാടി ഉത്‌ഘാടനം ചെയ്തു. ജൂനിയർ തല മത്സരത്തിൽ അക്ഷര.ഓ , മൈഥിലി ദീപു കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ മത്സരത്തിൽ  ഹൃതിക മനോജ് ഒന്നാം സ്ഥാനവും ഭവ്യ ദാസ് രണ്ടാം സ്ഥാനവും നേടി. ഡോ. സിബി കുര്യൻ…

Read More

അന്യ മതത്തിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പതിനാലുകാരനെ ക്രൂരമായി കൊല ചെയ്തു!!

ബെംഗളൂരു : നരി ബോൾ സ്വദേശിയായ കൊല്ലി മഹേഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അടുത്ത വില്ലേജിലെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനെ തുടർന്ന് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ 5 ദിവസമായി കുട്ടിയെ കാണാൻ ഇല്ലായിരുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഭീമാ പുഴയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ബന്ധുക്കളുമായി ചേർന്ന് മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ മൂക്കും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. പെൺകുട്ടിയുടെ അമ്മ കുട്ടികളുടെ സൗഹൃദത്തെ എതിർത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ…

Read More

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐഫോൺ കള്ളക്കടത്ത് : 206 ഫോണുകളുമായി ദമ്പതികൾ പിടിയിൽ!

ബെംഗളൂരു : അമേരിക്കൻ പാസ്പോർട്ട് ഉടമകളായ ഇന്ത്യൻ ദമ്പതികൾ ആണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന ഏറ്റവും വലിയ ഐഫോൺ കള്ളക്കടത്തിൽ അറസ്റ്റിലായത്. പിടിച്ചെടുത്ത ഐ ഫോണുകൾക്ക് ഏകദേശം രണ്ടു കോടി 80 ലക്ഷം രൂപ വിലവരും എന്നാണ് കസ്റ്റംസ് അധികൃതർ അറിയിക്കുന്നത്. മുംബൈയിൽനിന്നും ഫ്രാൻസിലേക്ക് കഴിഞ്ഞദിവസം പോയ ദമ്പതികൾ ഫ്രാൻസിൽനിന്ന് കള്ളക്കടത്ത് സാധനങ്ങളുമായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഇവരിൽനിന്ന് നിരവധി ബാങ്ക് കാർഡുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

Read More

കേന്ദ്ര- കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്ക് എതിരേ യുഡിഎഫ് കർണാടക ധർണ നടത്തി.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനത്തിനോടു കരുണയില്ലാത്തെ കേന്ദ്ര – കേരള സർക്കാരുകൾ. ഒരു മാസത്തിനിടെ ദിനംപ്രതി വില വർദ്ധിപ്പിച്ചു പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെതീട്ടും ജനത്തിനോടു മുഖം തിരിന്നു നിൽകുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന സിപിഎംയും നാണയത്തിൻ്റെ ഇരുവശമാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 200% നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരേ യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നികുതി കുറച്ചു, വില കയറ്റം നിയന്ത്രിക്കണം എന്നും, കർഷകരെയും ഭാവിയിൽ…

Read More

നഗരത്തിൽ 18 സ്വകാര്യ ആശുപത്രികൾ വഴിയും കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കും.

ബെംഗളൂരു: രാജ്യവ്യാപകമായി തുടങ്ങുന്ന രണ്ടാംഘട്ട പ്രതിരോധമരുന്ന് വിതരണത്തിന് സ്വകാര്യ ആശുപത്രികൾ കൂടി പങ്കാളികളാകാൻ ഒരുങ്ങുന്നു. 60 വയസ്സിന് മുകളിലുള്ള വർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇന്നുമുതൽ സ്വീകർത്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 45 വയസ്സിന് മുകളിലുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും ഒപ്പം നൽകണം. സംസ്ഥാനത്താകെ ജില്ലാ അടിസ്ഥാനത്തിൽ രണ്ട് സ്വകാര്യ ആശുപത്രികൾ വീതം മരുന്ന് വിതരണത്തിൽ പങ്കാളികളാകും. ബെംഗളൂരു നഗരത്തിൽ 18 സ്വകാര്യ ആശുപത്രികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിരോധമരുന്നുകൾ ഈ എന്നു…

Read More

വിജയപുര-സോലാപൂർ പാതയുടെ നവീകരണം ലിംക വേൾഡ് ഓഫ് റിക്കാർഡിലേക്ക്..

ബെംഗളൂരു : ഇഴഞ്ഞു നീങ്ങുന്ന റോഡുപണികളും പാലം പണികളും നമ്മൾ നിരവധി കണ്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് നടന്ന ഒരു റോഡ് നവീകരണ പ്രവർത്തനം ലിംക വേൾഡ് റെക്കാർഡിലേക്ക് അടുക്കുകയാണ്. राष्ट्रीय राजमार्ग प्राधिकरण (@NHAI_Official) ने हाल ही में सोलापुर-विजापुर राजमार्ग पर 4-लेनिंग कार्य के अंतर्गत 25.54 किलोमीटर के सिंगल लेन डांबरीकरण कार्य को 18 घंटे में पूरा किया है, जिसे ‘लिम्का बुक ऑफ रेकॉर्ड्स’ में दर्ज किया जाएगा। pic.twitter.com/tP6ACFGblP…

Read More
Click Here to Follow Us