ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐഫോൺ കള്ളക്കടത്ത് : 206 ഫോണുകളുമായി ദമ്പതികൾ പിടിയിൽ!

ബെംഗളൂരു : അമേരിക്കൻ പാസ്പോർട്ട് ഉടമകളായ ഇന്ത്യൻ ദമ്പതികൾ ആണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന ഏറ്റവും വലിയ ഐഫോൺ കള്ളക്കടത്തിൽ അറസ്റ്റിലായത്.

പിടിച്ചെടുത്ത ഐ ഫോണുകൾക്ക് ഏകദേശം രണ്ടു കോടി 80 ലക്ഷം രൂപ വിലവരും എന്നാണ് കസ്റ്റംസ് അധികൃതർ അറിയിക്കുന്നത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

മുംബൈയിൽനിന്നും ഫ്രാൻസിലേക്ക് കഴിഞ്ഞദിവസം പോയ ദമ്പതികൾ ഫ്രാൻസിൽനിന്ന് കള്ളക്കടത്ത് സാധനങ്ങളുമായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയായിരുന്നു.

ഇവരിൽനിന്ന് നിരവധി ബാങ്ക് കാർഡുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts