മലയാളി യുവാവിനെ കാൺമാനില്ല.

ബെംഗളൂരു :സ്വന്തം ടാക്‌സി വണ്ടിയുമായി ജാലഹള്ളിയിൽ നിന്ന് ട്രിപ്പ് പോയ ആർടി നഗർ, കെബി സാന്ദ്രയിൽ താമസിക്കുന്ന സോമന്റെ മകൻ റിൻസൺ (22) 18/3/18 ഞായറാഴ്ച രാത്രി 11.30ന് ജക്കൂർ ഹലാൽസാന്ദ്ര പ്രദേശത്ത് നിന്ന് വണ്ടി അടക്കം കാണാതായിരിക്കുന്നു.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

എഫ് ഐ ആർ  രജിസ്റ്റർ ചെയ്തിട്ടുണ്ട് (FIR No.0055/2018. Vehicle.No.KA 51AA 9202 Renauld Lodgy.) റിൻസനെ കണ്ടെത്തുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടുക. .

പിതാവ് സോമൻ: 99725 36603.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts