ഓലയും ഉബെറും വില കൂടി.

ബെംഗളൂരു: മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രധാന രണ്ടു ടാക്ഷി സെര്‍വീസുകള്‍ ആയ ഉബെര്‍ ,ഓല എന്നിവയുടെ നിരക്കില്‍ വര്‍ധന നിലവില്‍ വന്നു.ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ടാക്സി ചാര്‍ജുകള്‍ ക്ക് അനുസരിച്ചു ഓല അവരുടെ നിരക്കുകള്‍ ഏകീകരിച്ച് കഴിഞ്ഞു,പുതിയ നിരക്കിലേക്ക് മാറുകയാണ് എന്ന കാര്യം ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു ,എന്നാല്‍ ഉബെര്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിടും.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

ചില ചെറിയ തിരുത്തലുകള്‍ വേണ്ടി വന്നതിനാല്‍ ,ജനുവരി9 ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ നിരക്ക് ഇതുവരെ ഈ രണ്ടു ടാക്സി കമ്പനികളും ഈടാക്കി തുടങ്ങിയിരുന്നില്ല ,എന്നാല്‍ ഇപ്പോള്‍ അത് ശരിയാക്കുകയും മാര്‍ച്ച്‌ മൂന്നിന് പുതിയ വിജ്ഞാപനം ഇറക്കുകയും ചെയ്തു,ഈ വിജ്ഞാപനം ഓലയും ഉബെരും നിര്‍ബന്ധമായും അംഗീകരിച്ചു മുന്നോട്ടു പോകണമെന്ന് ഗതാഗത കമ്മിഷണര്‍ ബി ദയനനന്ദ അറിയിച്ചു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts