ഹൈദരാബാദ് : അന്താരാഷ്ട്ര വിപണിയില്‍ നാലു ലക്ഷത്തോളം വില മതിക്കുന്ന കൊക്കെയ്നുമായി രണ്ടു നൈജീരിയന്‍ സ്വദേശികളും, ഒരു മുബൈ സ്വദേശിനിയെയും ഹൈദരാബാദ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു ..ഇവരില്‍ നിന്ന് 80 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു ….ബിസ്സിനസ്സ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇരുവരും മുബൈ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് വ്യാപാരം ലക്ഷ്യമിട്ടാണ് എത്തിയത് എന്ന് പോലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട് … നൈജീരിയന്‍ പൌരന്മാരായ ഇദു പ്ലസ് (45), ഇമ്മാനുവേല്‍ ഉമുടു (43) , ഭാര്യ ലീല ശിവ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത് ….മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഇമ്മാനുവേല്‍ ലീല എന്ന മുംബൈ സ്വദേശിനിയെ വിവാഹം കഴിക്കുന്നത് ….തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ നിന്നും അനധികൃതമായി മയക്കു മരുന്നുകള്‍ മുംബെയില്‍ എത്തിച്ചു വ്യാപാരം നടത്തുകയുമായിരുന്നു…..ശേഷം കഴിഞ്ഞ മാസം ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു … തുടര്‍ന്നാണ് പോലീസ് പിടിയിലാവുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ... -
മാട്രിമോണി വഴി തട്ടിപ്പ്; സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മാട്രിമോണി വെബ്സൈറ്റുകള്‍ വഴി സ്ത്രീകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍... -
തെരുവ് നായയുടെ ആക്രമണത്തിൽ 9 വയസുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റെയ്ച്ചൂർ ശക്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവസുഗോരുവില് തെരുവ് നായുടെ...