മയക്കുമരുന്നു കടത്തല്‍ : 2 നൈജീരിയന്‍ സ്വദേശികളും ,മുംബൈ സ്വദേശിനിയുമടക്കം മൂന്ന്‍ പേര്‍ ഹൈദരാബാദില്‍ പിടിയില്‍

ഹൈദരാബാദ് :  അന്താരാഷ്ട്ര  വിപണിയില്‍ നാലു ലക്ഷത്തോളം  വില മതിക്കുന്ന    കൊക്കെയ്നുമായി രണ്ടു  നൈജീരിയന്‍ സ്വദേശികളും, ഒരു  മുബൈ സ്വദേശിനിയെയും   ഹൈദരാബാദ് പോലീസ്  ഞായറാഴ്ച അറസ്റ്റ് ചെയ്തു ..ഇവരില്‍ നിന്ന്‍ 80 ഗ്രാം കൊക്കെയ്ന് കണ്ടെടുത്തു ….ബിസ്സിനസ്സ് വിസയില്‍ ഇന്ത്യയില്‍ എത്തിയ ഇരുവരും മുബൈ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് വ്യാപാരം ലക്ഷ്യമിട്ടാണ് എത്തിയത് എന്ന് പോലീസിനോട് കുറ്റ  സമ്മതം നടത്തിയിട്ടുണ്ട് … നൈജീരിയന്‍ പൌരന്മാരായ      ഇദു പ്ലസ് (45),   ഇമ്മാനുവേല്‍  ഉമുടു (43) ,  ഭാര്യ ലീല ശിവ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത് ….മൂന്ന്‍ മാസങ്ങള്‍ക്ക് മുന്പ്   ആയിരുന്നു    ഇമ്മാനുവേല്‍  ലീല എന്ന മുംബൈ  സ്വദേശിനിയെ വിവാഹം കഴിക്കുന്നത് ….തുടര്‍ന്ന്‍  മറ്റു രാജ്യങ്ങളില്‍  നിന്നും  അനധികൃതമായി    മയക്കു മരുന്നുകള്‍     മുംബെയില്‍       എത്തിച്ചു   വ്യാപാരം       നടത്തുകയുമായിരുന്നു…..ശേഷം     കഴിഞ്ഞ മാസം    ഹൈദരാബാദിലേക്ക്  താമസം    മാറ്റുകയായിരുന്നു … തുടര്‍ന്നാണ് പോലീസ് പിടിയിലാവുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts