വേദഗണിത പഠന ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു

ബംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളിൽ പിന്നാക്ക വിഭാഗക്കാരായ കുട്ടികളെ വേദഗണിതം പഠിപ്പിക്കാനുള്ള വിവാദ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു.

പട്ടികജാതി-പട്ടിക വർഗക്കാരായ അഞ്ചു മുതൽ എട്ടുവരെ ക്ലാസുക്കളിൽ പഠി ക്കുന്ന ഗ്രാമപഞ്ചായത്ത് പരിധിയിലെ സർക്കാർ സ്‌കൂളുകളിലാണ് പദ്ധതി ആ സൂത്രണം ചെയ്‌തത്. വേദഗണിത പഠന പദ്ധതിക്കായി ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ , ട്രൈബൽ സബ് പ്ലാൻ എന്നി പഠിത്തത്തിൽ നിന്ന് പണം ‘വകമാറ്റ’നായരുന്നു സർക്കാർ തീരുമാനം.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

എന്നാൽ ഇതിലെ കടുത്ത എതിർപ്പായി ദലിത് ആക്ടിവിസ്റ്റുകളും വിദ്ധ്യാർത്ഥി സം ഘട്ടനങ്ങളും രംഗത്തുവന്നതോടെ ബി.ജെ.പി സർക്കാർ സമ്മർദത്തിലാവു കായിരുന്നു. വേദകാലഘട്ടത്തിലേതെന്ന് പറയുന്ന ഗണിതപാഠങ്ങൾ പിന്നാക്ക വിഭാഗവി ദ്യാർത്ഥികളേ മാത്രം ലക്ഷ് മിറ്റ് പഠിപ്പിക്കാ നൊരുങ്ങുന്നത് വിദ്യാഭ്യാസ രംഗത്തെ കാ വിവത്കരണത്തിൻ്റെ ഭാഗമായാണെന്ന ആരോപണവും പല ഇടങ്ങളിൽ നിന്നും ഉയർന്നു നിന്നു.

ഹിരിയൂരിലെ എ.വി.എം അക്കാദമിയുടെ സഹകരനത്തോടെയാണ് വേദ ഗണി തപഠനം ഗ്രാമീണ വികസന-പഞ്ചായത്തീരാജ് വകുപ്പ് നടപ്പാക്കാൻ ഉദ്ദേ ശിച്ചിരുന്നത്. എന്നൽ, സ്കൂൾ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെയിരുന്നു പ്രസ്തുത  തീരുമാനം. ഓരോ പഞ്ചായത്തിലെയും 25 കുട്ടികളേയും പഠിപ്പിയ്ക്കാനാണു ലക്ഷ്യമിട്ടത്. പദ്ധതിക്കായി അദ്യാപകർക്ക് പരിശീലനമടക്കം ആരംഭിച്ചു. എന്നാൽ വിവാദ ഉത്തരവ് ഒക്ടോബർ 11 പിൻവലിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts