മലയാളം മിഷൻ ഗ്രന്ഥശാല ഉദ്‌ഘാടനം ചെയ്തു

ബെംഗളൂരു :കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് മലയാളം മിഷൻ ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസെന്റ് നിർവഹിച്ചു. കേരള സമാജം നോർത്ത് വെസ്റ്റ് ഓഫീസിൽ, സമാജം പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളം മിഷൻ കോഡിനേറ്റർ ബിലു സി നാരായണൻ, ടോമി ആലുങ്കൽ, കെ ദാമോദരൻ, കെ കുഞ്ഞപ്പൻ, ജെയ്‌സൺ ലൂക്കോസ്, പി സത്യനാഥൻ ബാബു എന്നവർ സംസാരിച്ചു. ഇന്ദിര ബാലൻ, കവിത, മാത്തുക്കുട്ടി ചെറിയാൻ, സുഗതകുമാരൻ നായർ, ചിത്തരഞ്ജൻ, ബാലചന്ദ്രൻ, രാജേഷ്, കെ പി അശോകൻ, എന്നിവർ പങ്കെടുത്തു.
ജേർണലിസം മാസ്റ്റർ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയ ഷാരോൺ ഷിബു, ചലച്ചിത്ര പിന്നണി ഗായിക ശ്രീലക്ഷ്മി എന്നിവരെ സമാജം ആദരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts