ഗ്രാമങ്ങൾ ബാലവേല വിമുക്തമാക്കുക, പഞ്ചായത്തുകളിൽ ബാല പഞ്ചായത്തുകൾ രൂപീകരിക്കുക, സർക്കാരിന്റെ ശിശുക്ഷേമ പദ്ധതികളെക്കുറിച്ചു ബോധവൽക്കരണം നടത്തുക, ഗ്രാമങ്ങളിൽ ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുക, ശൈശവ വിവാഹവും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെട്ട പദ്ധതിക്കുള്ള ഫണ്ട് ഇൻഫോസിസ് ഫൗണ്ടേഷൻ മൂന്നുവർഷം കൊണ്ടു വിനിയോഗിക്കും.
ശിശു സൗഹാർദ ഗ്രാമ സൃഷ്ടിക്കായി ഇന്‍ഫോസിസും കെഎസ്‌സിഎഫും കൈ കോര്‍ക്കുന്നു.
