വിചാരണത്തടവുകാരൻ ജയിലിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ശിവമോഗ സെൻട്രൽ ജയിലിലെ ഒരു വിചാരണത്തടവുകാരൻ ആത്മഹത്യ ചെയ്തു. ജയിലിലെ ശരാവതി വാർഡിലെ 42-ാം മുറിയിൽ വിചാരണത്തടവുകാരൻ ബസവരാജ് (38 ) ആണ് ആത്മഹത്യ ചെയ്തത്.

ചിത്രദുർഗ ജില്ലയിലെ ഹോളാൽകെരെ നിവാസിയായ ബസവരാജ് ജൂൺ 13 ന് ഒരു കൊലപാതക കേസിൽ ജയിലിലായത്. ശിക്കാരിപുരയിലെ ഒരു സൊസൈറ്റിയിൽ ബസവരാജ് ഭാര്യ മഞ്ജുളയെ (32) കൊലപ്പെടുത്തിയിരുന്നു. ബസവരാജും മഞ്ജുളയും വിവാഹിതരായിട്ട് 15 വർഷം കഴിഞ്ഞിരുന്നു.

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

ജൂൺ 11 ന്, കുടുംബ തർക്കത്തെത്തുടർന്ന് മദ്യപിച്ച ബസവരാജ്, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയ ബസവരാജിനെ ശിക്കാരിപുര പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ബസവരാജിനും മഞ്ജുളയ്ക്കും രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. വിചാരണത്തടവുകാരനായ ബസവരാജിന്റെ മൃതദേഹം മേഗൻ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
[masterslider id="10"]

Related posts