അറിയുന്ന വഴി കൂടി തെറ്റിക്കും; ബസ് ഷെൽറ്ററുകളിൽ എൽ ഇ ഡി ബോർഡുണ്ട് പക്ഷെ വിവരങ്ങൾ ഒക്കെ തെറ്റ് ; പലതും തെളിയില്ല

ബെംഗളൂരു: ബി എം ടി സി ബസുകളുടെ തത്സമയ വിവരങ്ങൾ അറിയാനായി ബസ് ഷെൽറ്ററുകളിൽ സ്ഥാപിച്ച എൽ ഇ ഡി ബോർഡുകൾ ഫലപ്രദമാല്ലെന്ന് പരാതി.

പലയിടങ്ങളിലും ബോർഡുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തന രഹിതമാണ്.

പ്രവർത്തിക്കുന്ന ബോർഡുകളിൽ ബസിന്റെ സമയം ഉൾപ്പെടെ തെറ്റായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷമാണ് 500 ബസ് ഷെൽറ്ററുകളിൽ എൽ ഇ ഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചത്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

റൂട്ട് നമ്പർ, പോകുന്ന സ്ഥലം, ബസുകൾ എത്താനെടുക്കുന്ന സമയം എന്നുവയാണ് ഇംഗ്ലീഷ്, കന്നഡ, ഭാഷകളിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts