കമ്പനിയിൽ ഇസ്‌ലാമോഫോബിയയും മാനസികപീഡനവും ; ജോലി രാജിവച്ച് യുവാവ് 

ബെംഗളൂരു :നഗരത്തിലെ ആപ്പിൾ കമ്പനിയിലെ ഇസ്‌ലാമോഫോബിയയും മാനാസിക പീഡനവും മൂലം ജീവനക്കാരൻ രാജിച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തൻറെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്ക് വെച്ചത്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിയിൽ നിന്ന് നിരന്തരം  മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി.

എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവില്ല അദ്ദേഹം ആരോപിക്കുന്നു. മറ്റുളളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തൻറെ മേൽ കെട്ടി വെക്കുകകയും ചെയ്‌തു. 

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

എച്.ആർ. വിഭാഗത്തിൽ പരതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പിനിയിൽ ഇത്തരമൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ് ഇത്തരമൊരു കാര്യം. ഉണ്ടെന്ന് തോന്നുന്നതെന്നുമായി മാറി. ഇതോടെയാണ് വേറെ വഴികളില്ലാതെ ജോലി രാജിവെച്ചതെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപെട്ട് ആപ്പിൾ കമ്പിനിയുടെ പ്രതികരണം ഇതു വരെ പുറത്ത് വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts