നഗര പാതകളിൽ കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗര റോഡുകളിൽ വാഹനാപകടങ്ങൾ തടയാൻ ട്രാഫിക് പൊലീസ് കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചു. പീനിയ, യശ്വന്ത്പുര, ബനശങ്കരി, ജയനഗർ എന്നിവിടങ്ങളിലെ അപകട മേഖലകളിലാണ് ഇവ സ്ഥാപിച്ചത്.

ചുവപ്പ്, പച്ച, മഞ്ഞ, വെള്ളി നിറങ്ങളിൽ തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ അടങ്ങുന്ന സോളർ റിഫ്ലക്ടർ തൂണുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

വാഹനങ്ങൾ മീ‍ഡിയനുകളിലേക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനാണ് സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിക്കുന്നതെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts