ഗദഗിൽ ഗർഭച്ഛിദ്രങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ബെംഗളൂരു: കഴിഞ്ഞ ആറ് മാസത്തിനിടെ ഗദഗ് ജില്ലയിൽ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം എം.ടി.പി കൂടി വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഗർഭസ്ഥ ശിശുക്കൾ മരിക്കുന്നതും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും നേരത്തെയുള്ള ഗർഭം അലസലുകളെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്നതും ആശങ്കാജനകമാണ്.

ഏപ്രിൽ മുതൽ സെപ്തംബർ വരെ 363 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

കൊവിഡുമായി ബന്ധപ്പെട്ട സമ്മർദ്ദം, പോഷകാഹാരക്കുറവ്, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങൾ ഈ സാഹചര്യത്തിന് പിന്നിലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

ഗർഭഛിദ്രങ്ങൾ എല്ലാം നിയമപരമായിരുന്നു. സ്ത്രീകളുടെ ഗുരുതരാവസ്ഥ കാരണം കുടുംബാംഗങ്ങളുടെസമ്മതത്തോടെയാണ് ഗർഭച്ഛിദ്രം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts