തുടർച്ചയായ നാലാം ദിവസവും ചാമരാജനഗറിൽ കോവിഡ് -19 കേസുകൾ പൂജ്യം

ബെംഗളൂരു : കോവിഡ് -19 രണ്ടാം തരംഗത്തിൽ ഏറെ ബാധിക്ക്യപെട്ട ജില്ലയാണ് ചാമരാജനഗർ ജില്ല, ആശുപത്രിയിൽ മെഡിക്കൽ ഓക്സിജൻ തീർന്നതിനെത്തുടർന്ന് രണ്ട് ഡസനിലധികം ആളുകൾ ആണ് മരിച്ചത്.രാജ്യശ്രദ്ധ കേന്ദ്രീകരിച്ച ചാമരാജനഗർ ജില്ലയിൽ കഴിഞ്ഞ നാല് ദിവസമായി കോവിഡ് -൧൯ പൂജ്യം കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

വ്യാഴാഴ്ച വരെ, അതിർത്തി ജില്ലയിൽ അഞ്ച് സജീവ കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരെല്ലാം ഹോം ഐസൊലേഷനിൽ സുഖം പ്രാപിച്ചു. ഇതോടെ ജില്ലാ ആശുപത്രിയിലെ കൊവിഡ് 19 വാർഡ് ശൂന്യമാണ്. നടത്തുന്ന ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും എണ്ണം കുറഞ്ഞു. പ്രതിദിനം 800-നും 1,200-നും ഇടയിൽ ടെസ്റ്റുകൾ നടത്തപ്പെടുന്നു, അതിൽ ഭൂരിഭാഗവും ആർടി -പിസിആർ ആണ്.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts