25 ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ഇതുവരെ ആശുപത്രി വിട്ടവരുടെ എണ്ണം 2 ലക്ഷം കടന്നു;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8161 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :148
  • ആകെ കോവിഡ് മരണം : 4958
  • ഇന്നത്തെ കേസുകള്‍ : 8161
  • ആകെ പോസിറ്റീവ് കേസുകള്‍ : 291826
  • ആകെ ആക്റ്റീവ് കേസുകള്‍ : 82410
  • ഇന്ന് ഡിസ്ചാര്‍ജ് : 6814
  • ആകെ ഡിസ്ചാര്‍ജ് : 204439
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 751
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -24587
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-697964
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-35200
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1815591
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2513555
  ബെംഗളൂരുവിന്റെ ഐടി സാമ്രാജ്യം തകരുമോ? ആഗോള കമ്പനികൾ കൂട്ടത്തോടെ മറ്റൊരു നഗരത്തിലേക്ക്; മാറ്റത്തിന്റെ കാരണങ്ങൾ ഇതാ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 61
  • ആകെ മരണം : 1755
  • ഇന്നത്തെ കേസുകള്‍ : 2294
  • ആകെ പോസിറ്റീവ് കേസുകള്‍ : 112087
  • ആകെ ആക്റ്റീവ് കേസുകള്‍ : 35430
  • ഇന്ന് ഡിസ്ചാര്‍ജ് : 1538
  • ആകെ ഡിസ്ചാര്‍ജ് : 74901

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 83
  • ബെല്ലാരി 551 (6)
  • ബെളഗാവി 298 (2)
  • ബെംഗളൂരു ഗ്രാമ ജില്ല 63(1)
  • ബീദര്‍ 61
  • ചാമരാജ നഗര 17 (2)
  • ചിക്കബലാപുര 93
  • ചികമഗലുരു 88(1)
  • ചിത്രദുര്‍ഗ 114 (3)
  • ദക്ഷിണ കന്നഡ 247 (3)
  • ദാവനഗരെ 318 (5)
  • ധാര്‍വാട 204 (8)
  • ഗദഗ് 175(1)
  • ഹാസന 205 (2)
  • ഹവേരി 78 (5)
  • കലബുരഗി 227 (3)
  • കൊടുഗു 8
  • കോലാര 47 (2)
  • കൊപ്പല 238 (6)
  • മണ്ട്യ 153 (2)
  • മൈസുരു 1331(16)
  • റായിചൂരു 88
  • രാമനഗര 56(1)
  • ശിവമോഗ്ഗ 276 (5)
  • തുമുക്കുരു 223 (4)
  • ഉടുപ്പി 217 (2)
  • ഉത്തര കന്നഡ 141 (3)
  • വിജയപുര 135 (4)
  • യാദഗിരി 132
  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us