ചുനക്കര രാമൻകുട്ടിയെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു :       സർഗ്ഗധാര സാംസ്കാരികസമിതി, പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ”ദേവദാരു പൂത്തകാലം” എന്നപേരിൽ ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി.

സെക്രെട്ടറി പി.ശ്രീജേഷ് സ്വാഗതമാശംസിച്ചു.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, ശശീന്ദ്രവർമ്മ, അനിതാ പ്രേംകുമാർ, അൻവർ മു ത്തില്ലത്ത്, രാജേഷ് വെട്ടൻതൊടി, രുഗ്മിണി രാമന്തളി, സഹദേവൻ എന്നിവർ പ്രസംഗിച്ചു.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

അകലൂർ രാധാകൃഷ്ണൻ, വിജയൻ, സേതുനാഥ്, ശശീന്ദ്രവർമ്മ, കൃഷ്ണപ്രസാദ്‌, പി.ശ്രീകുമാർ, സുന്ദരം, ശ്രീജിത്, ബേബി ഗൗരി എന്നിവർ ചുനക്കരയുടെ ഗാനങ്ങൾ ആലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts