ഒരു കാലത്ത് കർണാടകയെ കൈക്കുമ്പിളിലെടുത്ത് അമ്മാനമാടിയ ഖനിരാജാവും മുൻ മന്ത്രിയുമായ ജനാർദ്ദന റെഡ്ഡിക്ക് വോട്ടില്ല!

ബെംഗളൂരു: ഒരുകാലത്ത് കർണാടക രാഷ്ട്രീയത്തിൻറെ ഭാവി തീരുമാനിച്ചിരുന്നത് റെഡ്ഡി സഹോദരന്മാരുടെ പണക്കിഴി ബലത്തിലായിരുന്നു. കർണാടകയിലും ആന്ധ്രയിലും ഒരേപോലെ സഹായം ലഭിച്ചിരുന്നു ജനാർദ്ദന റെഡ്ഡി കരുണാകരനെ റെഡ്ഡി സഹോദരന്മാർ വീണുപോയതിന് പിന്നിൽ കർണാടകയിൽ യെദ്യൂരപ്പ ഭരണത്തിൽനിന്ന് നിഷ്കാസിതനായതും ആന്ധ്രയിൽ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണവുമാണ് എന്നത് പരസ്യമായ രഹസ്യമാണ്.

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

ഖനി അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ബെള്ളാരിയിലേക്ക് പ്രവേശിക്കുന്നതിൽ കോടതിയുടെ വിലക്കുള്ളതിനാൽ തൻറെ വലംകൈയായി ശ്രീരാമലു എംഎൽഎയുടെ വസതിയിൽ താമസിച്ചുകൊണ്ട് അവിടെ നിന്ന് വോട്ടേഴ്സ് ലിസ്റ്റിൽ കയറിപ്പറ്റാനുള്ള ജനാർദ്ദന റെഡ്ഡിയുടെ ശ്രമം ഫലം കണ്ടില്ല. അപേക്ഷ തള്ളുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us