വന്യജീവികൾക്കും രക്ഷയില്ല;ബന്ദിപ്പൂർ വനമേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു : മനുഷ്യന്റെ അതിക്രമങ്ങൾ അധികമായി സ്വൈരവിഹാരം നടത്തുന്ന വന്യജീവികൾക്കും സിസിടിവിയുടെ സുരക്ഷ അത്യാവശ്യമായി തീർന്നിരിക്കുന്നു. വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നതും ഭക്ഷണം നൽകുന്നതും തടയുവാനായി ബന്ദിപ്പൂർ വനമേഖലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.

ഗുണ്ടൽപേട്ടിലെ മേലു കമ്മനഹള്ളി മുതൽ മുതുമല കടുവ സങ്കേതം വരെയുള്ള റോഡിലാണ് ക്യാമറകൾ സ്ഥാപിച്ചത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് എന്നെഴുതി സ്ഥാപിച്ച ബോർഡ് വെറും നോക്കുകുത്തി ആയതോടെയാണ് ഇങ്ങനെ ഒരുദ്യമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts