“വിവാഹം സ്മശാനത്തിൽ”

ബെംഗളൂരു : അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാനും മിശ്രവിവാഹം പ്രോൽസാഹിപ്പിക്കാനുമായി മുൻ മന്ത്രി സതീഷ് ജെർക്കി ഹോളി നടത്തിയ “മാനവ ബന്ധുത്വ വേദിക”യിലാണ് വ്യത്യസ്ത സമുദായത്തിൽപ്പെട്ട രേഖയും ബാലകൃഷ്ണയും ശ്മശാനത്തിൽ വച്ച് വിവാഹിതരായത് .

സാഹിത്യകാരനായ ബരഗുരു രാമചന്ദ്രപ്പ, ഹൈക്കോടതി റിട്ട : ജസ്റ്റിസ് എച്ച് എൻ നാഗമോഹൻ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ വ്യത്യസ്തമായ ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ജർക്കി ഹോളി നവവധൂവരൻമാർ 50000 രൂപ സമ്മാനിച്ചു, ബി ആർ അംബേദ്കറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ മിശ്രവിവാഹിതരുടെ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ജർക്കി ഹോളി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts