കർണാടക ആർടിസിയുടെ ക്രിസ്തുമസ് സ്പെഷൽ സർവ്വീസ് പ്രഖ്യാപിച്ചു;റിസർവേഷൻ ആരംഭിച്ചു;റിസർവേഷൻ തുടങ്ങാതെ കേരള ആർടിസി.

ബെംഗളൂരു : കേരളത്തിലേക്ക് കൂടുതൽ ക്രിസ്തുമസ് സ്പെഷൽ സർവ്വീസുകളുമായി കർണാടക ആർടിസി. ഇതു വരെ 30 സ്പെഷൽ സർവീസുകളിലാണ് ബുക്കിംഗ് തുടങ്ങിയത്.

എറണാകുളം (7), തൃശൂർ (6), കോട്ടയം (5) ,പാലക്കാട് (3), കോഴിക്കോട് (3) ,മുന്നാർ, മാഹി, കണ്ണൂർ രണ്ട് വീതം. എന്നിവയാണ് 21 ന് ഷെഡൂൾ ചെയ്ത്്ത് ബുക്കിംഗ് തുടങ്ങിയ കർണാടക ആർ ടി സി യുടെ സ്പെഷൽ സർവ്വീ്വീസുകൾ.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

കേരള ആർടിസി സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല ,പ്രഖ്യാപിച്ച സർവ്വീസുകളൊന്നും സേലം, കോയമ്പത്തൂർ, പാലക്കാട് വഴിയില്ല എന്നത് മറ്റൊരു കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts