മെട്രോ സർവ്വീസ് തടസപ്പെടും..

ബെംഗളൂരു : ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ഭാഗികമായി മെട്രോ സർവ്വീസ് തടസപ്പെടും.

നാളെ 31 ന് രാവിലെ 7 മുതൽ 9 വരെ ബയപ്പനഹള്ളി – എം.ജി.റോഡ് റൂട്ടിൽ സർവ്വീസ് ഉണ്ടാകില്ല.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

എം.ജി റോഡ് – മൈസൂരു റോഡ് റൂട്ടിലും ,നാഗസാന്ദ്ര- സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും സർവ്വീസ് തടസ്സപ്പെടില്ല.

9 മണിയോടെ സർവ്വീസുകൾ സാധാരണ നിലയിലാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts