സന്ഘികളുടെ അടുത്ത തള്ളലും പൊളിഞ്ഞു.ഗുജറാത്ത് വ്യവസായി 6000 കോടി രൂപ ബാങ്കില്‍ പിഴ അടച്ചില്ല.

ഒരു ഗുജറാത്ത്‌ വ്യവസായി 6000 കോടി രൂപ ബാങ്കില്‍ പിഴയടച്ചു എന്നാ പേരില്‍ ഇന്നലെ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ വാര്‍ത്ത‍ കൊടുത്തിരുന്നു.ബി ജെ പി അനുകൂല മായ വാര്‍ത്തകള്‍ കൊടുക്കുന്ന  beingindian.com,postcard.news തുടങ്ങിയ വെബ്‌സൈറ്റ് കള്‍ ആണ് അവ.അവരുടെ അഭിപ്രായത്തില്‍,ഗുജറാത്ത് വ്യവസായിയായ ലാല്‍ജി ഭായി പട്ടേല്‍ ആണ് 6000  കോടി രൂപ പിഴയായി ബാങ്കില്‍ നിക്ഷേപിച്ചു എന്നു പറയുന്നത്.അത് സ്ഥിരീകരിക്കാത്ത വാര്‍ത്ത ആയിരുന്നു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

എന്നാല്‍ ഇന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പറയുന്നത് അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ്,മാത്രമല്ല ഒരു ഗുജറാത്തി ചാനെല്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് “എന്റേത് ലോകല്‍ ബിസിനെസ് അല്ല,ഞാന്‍ ഒരു വജ്ര കയറ്റുമതിക്കാരന്‍ ആണ്,മാത്രമല്ല എനിക്ക് ഒന്നും വെളിപ്പെടുതെണ്ടതും ഇല്ല”.

ഇതേ ലാല്‍ജി ഭായി പട്ടേല്‍ ആണ് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോട്ട് 4.3 കോടി നല്‍കി ലേലത്തില്‍ എടുത്തത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts