ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ എം പി യും വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബി.ബി.എം.പിയുടെ “പൊളിച്ചടുക്കൽ” നടപടിക്ക് ഇരയായവരുടെ കൂട്ടായ്മക്ക് ശ്രമം നടത്തുന്നു. വരുന്ന 27 ന് പരിപാടികൾ കൂടിച്ചേരാമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കാര്യപരിപാടി പിന്നീട് അറിയിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും”; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ... -
ബസിൽ നിറയെ ബംഗ്ലാദേശികൾ’? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
മാണ്ഡ്യ: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന സംശയത്തെത്തുടർന്ന് കർണാടകയിലെ മാണ്ഡ്യ ബസ്... -
അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
ബെംഗളൂരു: പഠനഭാരത്തെത്തുടർന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ബി.ടെക്...
