ബെംഗളൂരു: യാത്രാത്തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് യശ്വന്ത്പുരില്‍നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി അനുവദിച്ചു. നാലുസര്‍വീസുകളാണ് ഉണ്ടാകുക. ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും. ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്പത്തൂര്‍, പാലക്കാട്,…
Read MoreTag: train
ട്രെയിനിൽ നിന്ന് വീണ് മംഗളൂരു സ്വദേശി മരിച്ചു
ബെംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ് അനസ് (19) ആണ് അപകടത്തിൽപ്പെട്ടത്. എയർകണ്ടീഷൻ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.
Read Moreപൂജ, ദസറ അവധി, ട്രെയിൻ ടിക്കറ്റുകൾ തീർന്നു
ബെംഗളൂരു : പൂജ, ദസറ അവധി പ്രമാണിച്ച് ട്രെയിൻ ടിക്കറ്റുകൾ തീർന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയ്യതികളിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നു. മൈസൂരു – കൊച്ചുവേളി എക്സ്പ്രസിലും ബയ്യപ്പനഹള്ളി – കൊച്ചുവേളി എക്സ്പ്രസിലും വെയ്റ്റിംഗ് ലിസ്റ്റ് 160 കടന്നു. ക്രിസ്മസ് അവധിയ്ക്ക് ഇനിയും മൂന്നു മാസം ബാക്കി നിൽക്കെ ക്രിസ്മസ് അവധി ദിനത്തിലെ ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റലിൽ ആണ് നിലവിൽ. ഡിസംബർ 25 ഞായർ…
Read Moreഓണത്തിന് നാട്ടിലേക്കുള്ള തിരക്ക് ആരംഭിച്ചു; സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു
ബെംഗളൂരു: ഓണത്തിന് നാടെത്താനുള്ള തിരക്ക് ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിലനുകളിലും രാവിലെ മുതൽ തന്നെ തിരക്ക് ആരംഭിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകൾ നിർത്തുന്ന കെ.എസ്.ആർ ബെംഗളൂരു, കന്റോൺമെന്റ്, കെ.ആർ പുരം, ബാനസവാടി, കർമലാരാം, യശ്വന്ത്പുർ സ്റ്റേഷനുകളിലായാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്. സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു യശ്വന്ത്പുർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കട്റ്റ് തീർന്നു. സ്ലീപ്പറിൽ ഇന്നലെ രാത്രി 8 ന് വെയ്റ്റിംഗ് ലിസ്റ്റ് 20 കടന്നു, എ സി…
Read Moreഓണത്തിരക്ക്; ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
ബെംഗളൂരു: ഓണത്തിരക്കിനെ തുടർന്ന് കെ എസ ആർ ബെംഗളൂരു – എറണാകുളം സൂപ്പർ ഫാസ്റ്റ് സ്പ്രെസ്സിൽ (12677 ) നാളെ മുതൽ 13 വരെ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി അനുവദിച്ചു. കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി. ഹംസഫർ എക്സ്പ്രെസ്സിൽ 8നും 10നും ഒരു ത്രീടയർ എസി കോച്ചും ബയ്യപ്പനഹള്ളി വിശ്വേശരയ്യ ടെർമിനലിൽ ( എസ് എം വി റ്റി ) – കൊച്ചുവേളി ഹംസഫർ എക്സ്പ്രെസ്സിൽ (16320 ) 9 നും 11 നും ഒരു ത്രീടയർ എസി കോച്ചും…
Read Moreജീവനക്കാർ അവധിയിൽ, പാസഞ്ചർ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും
ബംഗളൂരു: ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ പശ്ചിമ റയിൽവേയ്ക്ക് കീഴിൽ രണ്ട് ദിവസത്തിനുള്ളിൽ 17 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ജനറൽ ഡിപ്പാർട്ട്മെന്റ് വകുപ്പ് തല പരീക്ഷ എഴുതാൻ ആണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്. പാസഞ്ചർ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും. കെ എസ് ആർ ബെംഗളൂരുവിൽ നിന്ന് ധർമവാരം, തുമക്കുരു, മാരികുപ്പം, രാമനഗര, കുപ്പം, ബംഗാൾ പെട്ട്, പ്രശാന്തി നിലയം പാസഞ്ചർ തുടങ്ങിയവ റദ്ദാക്കിയവയിൽ പെടുന്നു.
Read Moreടിക്കറ്റ് നിരക്ക് പ്രശ്‌നം; കർണാടകയുടെ ഭാരത് ഗൗരവ് ട്രെയിൻ ലോഞ്ച് വൈകിപ്പിക്കുന്നു
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ (തീം അടിസ്ഥാനമാക്കിയുള്ള ടൂറിസ്റ്റ് സർക്യൂട്ട് ട്രെയിൻ) കാശി, പ്രഗ്യരാജ്, അയോധ്യ എന്നിവിടങ്ങളിൽ ജൂലൈയിൽ ഓടിക്കുമെന്ന് കരുതിയിരുന്നത് അതിന്റെ അരങ്ങേറ്റത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല. 7 ദിവസത്തെ പാക്കേജിനായി ഒരു യാത്രക്കാരന് ആദ്യം നിർദ്ദേശിച്ച ടിക്കറ്റ് നിരക്കിലെ കുത്തനെ വർദ്ധനവും പ്ലാൻ ചെയ്ത റൂട്ടിലെ മാറ്റവുമാണ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നവംബറിലോ ഡിസംബറിലോ മാത്രമേ അതിന്റെ കന്നി ഓട്ടം നടക്കൂ. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി), മുസ്രൈ, ഹജ്, വഖഫ് മന്ത്രാലയം, എൻഡോവ്മെന്റ് വകുപ്പുകൾ…
Read Moreട്രെയിനിൽ കള്ളനെ പിടിക്കാൻ ശ്രമിച്ച യുവതിക്ക് പരിക്കേറ്റു
ബെംഗളൂരു; നഗരത്തിൽ നിന്ന് അങ്കോളയിലേക്ക് കുടുംബസമേതം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ കൈയ്യിൽ നിന്ന് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ഏകദേശം 8.61 ലക്ഷം രൂപ വിലമതിക്കുന്ന ബാഗുമായി അക്രമികൾ രക്ഷപെടാൻ ശ്രമിച്ചു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. കബക പുത്തൂർ റെയിൽവേ സ്റ്റേഷന് സമീപം പുലർച്ചെ 2.20 നും 2.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. രമേഷ് നായികും ഭാര്യ നിർമലയും രണ്ട് കുട്ടികളും ബെംഗളൂരുവിൽ നിന്ന് 16595 നമ്പർ ട്രെയിനിലെ സ്ലീപ്പർ…
Read Moreസ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു
ബെംഗളൂരു: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയായിട്ടും ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നു. കൂടുതൽ ആളുകളും നാട്ടിലേക്ക് പോവാൻ തിരഞ്ഞെടുത്തിരിക്കുന്നത് സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള ദിവസങ്ങളാണ്. എന്നാൽ ഈ ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ തീർന്ന സ്ഥിതിയാണ് നിലവിൽ. വിനായക ചതുർത്ഥി, വേളാങ്കണ്ണി പെരുന്നാൾ തിരക്കുകളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ പശ്ചിമ റയിൽവേ 6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ചയെങ്കിലും ഓണം അവധിയോടാനുബന്ധിച്ച സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക്…
Read Moreമംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു
കോഴിക്കോട് : ട്രെയിൻ കൊയിലാണ്ടി വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്‌തു കണ്ടെത്തി. സ്‌ഫോടക വസ്‌തു ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന യാത്രക്കാരൻ കാലിൽ തട്ടി പുറത്തേക്ക് വീണു പൊട്ടിയതിനാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. കഴിഞ്ഞ ദിവസം രാത്രി 10.32 ന് ആണ് സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read More