ഓണത്തിന് നാട്ടിലേക്കുള്ള തിരക്ക് ആരംഭിച്ചു; സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു

ബെംഗളൂരു: ഓണത്തിന് നാടെത്താനുള്ള തിരക്ക് ആരംഭിച്ചു. കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഇന്നും നാളെയും റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിലനുകളിലും രാവിലെ മുതൽ തന്നെ തിരക്ക് ആരംഭിച്ചു. കേരളത്തിലേക്കുള്ള ട്രെയിനുകൾ നിർത്തുന്ന കെ.എസ്.ആർ ബെംഗളൂരു, കന്റോൺമെന്റ്, കെ.ആർ പുരം, ബാനസവാടി, കർമലാരാം, യശ്വന്ത്പുർ സ്റ്റേഷനുകളിലായാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

സ്പെഷ്യൽ ട്രെയിനിലും ടിക്കറ്റ് തീർന്നു

യശ്വന്ത്പുർ – കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ടിക്കട്റ്റ് തീർന്നു. സ്ലീപ്പറിൽ ഇന്നലെ രാത്രി 8 ന് വെയ്റ്റിംഗ് ലിസ്റ്റ് 20 കടന്നു, എ സി ത്രീ റ്റയറിലും ടു റ്റയറിലും സീറ്റുകൾ ബാക്കി ഉണ്ട്. കൊള്ളാത്ത നിന്നുള്ള മടക്ക ട്രെയിനിൽ സ്ലീപ്പർ 325 സീറ്റുകൾ ബാക്കിയുണ്ട്. മൈസൂരു – തിരുവനന്തപുരം സ്ലീപ്പറിന്റെ 400 സീറ്റുകളും ബാക്കി ഉണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
[masterslider id="10"]

Related posts