ജീവനക്കാർ അവധിയിൽ, പാസഞ്ചർ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും

ബംഗളൂരു: ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ പശ്ചിമ റയിൽവേയ്ക്ക് കീഴിൽ രണ്ട് ദിവസത്തിനുള്ളിൽ 17 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

ജനറൽ ഡിപ്പാർട്ട്മെന്റ് വകുപ്പ് തല പരീക്ഷ എഴുതാൻ ആണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്. പാസഞ്ചർ ട്രെയിൻ നിയന്ത്രണം ഇന്നും തുടരും.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

കെ എസ് ആർ ബെംഗളൂരുവിൽ നിന്ന് ധർമവാരം, തുമക്കുരു, മാരികുപ്പം, രാമനഗര, കുപ്പം, ബംഗാൾ പെട്ട്, പ്രശാന്തി നിലയം പാസഞ്ചർ തുടങ്ങിയവ റദ്ദാക്കിയവയിൽ പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts